പിറവം....പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി. പരേതനായ കെ കെ പവിത്രന്റെ ഭാര്യയാണ് പരേത

സിപിഎം ഏരിയ കമ്മിറ്റി അംഗവും പിറവം മുനിസിപ്പാലിറ്റി വൈസ് ചെയർമാനുമായ കെ പി സലിം, കെ പി ഷാജി, കെ പിബൈജു , കെ പി ബിജു എന്നിവർ മക്കളാണ്
സംസ്കാരം:നാളെ ജനുവരി 19ഞായർ ഉച്ചക്ക്. പരേത കൂത്താട്ടുകുളം കിഴകൊമ്പ് ഇരിക്കില്ലം മാട്ടേൽ കുടുംബാംഗമാണ്
EN Gouriamma passed away in Pazhoor
