---
title: "#accident | റോഡ് മുറിച്ച് കടക്കുമ്പോൾ ട്രാവലർ ഇടിച്ച് വീട്ടമ്മ മരിച്ചു"
english_title: "The #housewife #died after #being hit by the #traveler while #crossing the #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/264127/the-housewife-died-after-being-hit-by-the-traveler-while-crossing-the-road"
published_at: "2025-01-17T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a808acf4ba_accident.jpg"
keywords: []
---

# #accident | റോഡ് മുറിച്ച് കടക്കുമ്പോൾ ട്രാവലർ ഇടിച്ച് വീട്ടമ്മ മരിച്ചു

> **Lead Summary:** ആലപ്പുഴ: പള്ളിപ്പുറത്ത് ട്രാവലർ ഇടിച്ച് വീട്ടമ്മ മരിച്ചു. പള്ളിച്ചന്തയ്ക്ക് വടക്ക് വശം കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം. 

## Article Content

ആലപ്പുഴ: പള്ളിപ്പുറത്ത് ട്രാവലർ ഇടിച്ച് വീട്ടമ്മ മരിച്ചു. പള്ളിച്ചന്തയ്ക്ക് വടക്ക് വശം കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം. 

റോഡ് മുറിച്ച് കടക്കുമ്പോൾ ട്രാവലർ ഇടിക്കുകയായിരുന്നു. ചേർത്തല മായിത്തറ പെരും കറുകയിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ ശ്രീദേവി ( 62 ) ആണ് മരിച്ചത് . സംസ്കാരം നടത്തി. മക്കൾ: മഞ്ജു, അഞ്ജു, ശ്രീനാഥ്. മരുമക്കൾ: ജയ പ്രകാശ്, സുരേഷ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/264127/the-housewife-died-after-being-hit-by-the-traveler-while-crossing-the-road)