പിറവം...മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി.

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ പള്ളിയിൽ.
മക്കൾ: അമ്മിണി മത്തായി, മേരി മത്തായി, ഏലിയാമ്മ പൗലോസ്, സെല്ലി സാബു (സൗദി), പൗലോസ് (ഷാജു).മരുമക്കൾ : പരേതനായ മത്തായി കല്ലിടിക്കിൽ, പരേതനായ മത്തായി തൂമ്പാപുറത്ത്, പാഴൂർ, പൗലോസ് പുത്തൻപുരക്കൽ, പരേതനായ സാബു കരവട്ടെ തൊഴുപ്പാട്ടു, സുജ പൗലോസ് മുല്ലക്കര തേവര.
Saramma (93)Passed away
