---
title: "പുതിയങ്ങാടിയിൽ ആനയിടഞ്ഞു നിരവധി ആളുകൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം,"വിഡിയോ കാണാം""
english_title: "Several injured in elephant attack; One is in critical condition, watch the video"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261910/several-injured-in-elephant-attack-one-is-in-critical-condition-watch-the-video"
published_at: "2025-01-08T11:43:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e17b487d86_dhbdfnfn.jpg"
keywords: []
---

# പുതിയങ്ങാടിയിൽ ആനയിടഞ്ഞു നിരവധി ആളുകൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം,"വിഡിയോ കാണാം"

> **Lead Summary:** [>](http://
തിരൂർ: ബി.പി അങ്ങാടി നേർച്ചകിടയിൽ ആനയിടഞ്ഞു, ഒരാളെ തൂക്കി എറിഞ്ഞു, ആളുകൾ ഭയന്ന് ഓടി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീണ് നിരവധി ആളുകൾക്ക് പരിക്ക്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചത് കൂടുൽ അപകടം ഒഴിവായി. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിന് മുന്നിൽ എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗുരുതരമായി പരിക്കുപറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</span></p>

## Article Content

[>](http://

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261910/several-injured-in-elephant-attack-one-is-in-critical-condition-watch-the-video)