പിറവം : പാഴൂർ അമ്പലപ്പടി ഇലവുംപറമ്പിൽ വർഗീസ്( വക്കച്ചൻ 75) നിര്യാതനായി.
സംസ്കാരം (ചൊവ്വാഴ്ച 7/01/2025)
10.00 ന് പിറവം വലിയപള്ളിയിൽ .
ഭാര്യ: ചെറുകാട് അമ്മിണി.
മക്കൾ: സിമി, ഏൽദോ (UK).
മരുമക്കൾ: സജി മോളേൽ, ജീൻസി വാഴയിൽ.
Varghese passed away at Ilavumparam at Pazhur Ambalapadi.