പിറവം - കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ മേരി ഏലിയാസ് (83). നിര്യതയായി. പരേത വെട്ടിക്കാട്ട് മുക്കിൽ വൈപ്പേൽ കുടുംബാംഗമാണ്. ശവസംസ്കാരം (3/1/25) വെള്ളിയാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച് തുടർന്ന് പിറവം സെൻമേരിസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷൻല് ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ
മക്കൾ: ജയ്മോള്‍ (usa), കുഞ്ഞുമോൾ ( മറീന), വർഗീസൺ ( കുഞ്ഞുമോൻ ex Navy ), മനോമോൾ, അലക്സ് (ജോയി )
മരുമക്കൾ : അമിചകരി കോയിക്കീരിൽ കെ പി തോമസ് ( അനിയൻ usa). വളഞ്ഞവട്ടം ഇട്ടിയംപറമ്പിൽ സജി ജോൺസൺ. പാലച്ചോഡ് പുളിക്കിയിൽ സീന ( St. Joseph LPS piravom)ഓണക്കൂർ പുതുവാൽ വിൻസന്റ്, കാഞ്ഞിരമറ്റം പാറക്കാട്ട് വെളിയിൽ ജീജ (RCC തിരുവനന്തപുരം).
Mary Elias Niryata, wife of Elias Mankadi.