#train | ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു

#train | ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു
Dec 30, 2024 07:34 PM | By Amaya M K

കണ്ണൂർ: (piravomnews.in) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു.

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. 

അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

A man #died after #falling onto the #tracks while #trying to #jump off the #train

Next TV

Related Stories
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Jan 2, 2025 09:44 AM

#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

കാനപണിയുടെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെട്ട്‌ പൊതുപ്രവർത്തകൻ ജോർജ് ആന്റണി വിവരാവകാശ നിയമപ്രകാരം അപേക്ഷ...

Read More >>
#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

Jan 2, 2025 09:36 AM

#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍...

Read More >>
#childdeath | മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Jan 2, 2025 09:26 AM

#childdeath | മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#umathomasmla | കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Jan 2, 2025 09:21 AM

#umathomasmla | കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിഗോഷ് കുമാറിനെ പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം...

Read More >>
#foundbody | പത്ത് ദിവസമായി കാണാതിരുന്ന 95കാരിയുടെ മൃതദേഹം സ്വന്തം വീടിൻെ ഭൂഗർഭ ടാങ്കിൽ നിന്ന് കണ്ടെത്തി

Jan 2, 2025 09:15 AM

#foundbody | പത്ത് ദിവസമായി കാണാതിരുന്ന 95കാരിയുടെ മൃതദേഹം സ്വന്തം വീടിൻെ ഭൂഗർഭ ടാങ്കിൽ നിന്ന് കണ്ടെത്തി

വീടിന്റെ പൂന്തോട്ടത്തിന്റെ മൂലയിലായിരുന്നു ടാങ്ക് ഉണ്ടായിരുന്നത്. ടാങ്ക് വല്ലപ്പോഴുമേ തുറക്കുകയുണ്ടായിരുന്നതിനാൽ ആരും വൃദ്ധ ടാങ്കിൽ...

Read More >>
Top Stories

News Roundup