---
title: "മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയില്‍ തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച്  നാലു പേർക്ക് പരിക്ക്. "
english_title: "Four people were injured in a collision between a pilgrim's bus and a car on the Muvatupuzha-Punalur state highway."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/259862/four-people-were-injured-in-a-collision-between-a-pilgrims-bus-and-a-car-on-the-muvatupuzha-punalur-state-highway"
published_at: "2024-12-30T11:07:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67723256324dd_bdn.jpg"
keywords: []
---

# മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയില്‍ തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച്  നാലു പേർക്ക് പരിക്ക്. 

> **Lead Summary:** കൊല്ലം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്ബഴ ഇട്ടിമൂട്ടിപടിയില്‍ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേർക്ക് പരിക്ക്. ശബരി മല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറില്‍ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി. 

## Article Content

കൊല്ലം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്ബഴ ഇട്ടിമൂട്ടിപടിയില്‍ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേർക്ക് പരിക്ക്. ശബരി മല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറില്‍ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/259862/four-people-were-injured-in-a-collision-between-a-pilgrims-bus-and-a-car-on-the-muvatupuzha-punalur-state-highway)