കല്ലറ : നീണ്ടൂർ പ്രലേൽ പാലത്തിനും മുടക്കാലി പാലത്തിനും ഇടയിൽ ആണ് അപകടം നടന്നത്. കല്ലറ പെരുന്തുരുത്ത് ഇല്ലത്തു താഴത്ത് (പുത്തൻ കാലായിൽ) ശശിധരൻ പി കെ (64) ആണ് മരിച്ചത്. അപകടം നടന്നു ഏറെ സമയം കഴിഞ്ഞാണ് നാട്ടുകാർ വിവരം അറിയുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് അറിയുന്നത്. ശശിധരന്റെ സംസ്ക്കാരം ശനിയാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും
The bike went out of control and fell into a 15-feet deep field.