---
title: " അസാധാരണ നീക്കവുമായി എൻ. പ്രശാന്ത് ഐ എ എസ്; ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ്."
english_title: "N. with an unusual move. Prashant IAS; Lawyer notice to Chief Secretary and others."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/257665/n-with-an-unusual-move-prashant-ias-lawyer-notice-to-chief-secretary-and-others"
published_at: "2024-12-20T12:29:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676515cc1e1d4_dfsg.jpg"
keywords: []
---

#  അസാധാരണ നീക്കവുമായി എൻ. പ്രശാന്ത് ഐ എ എസ്; ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ്.

> **Lead Summary:** തിരുവനന്തപുരം: ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ വക്കീൽ നോട്ടീസുമായി എൻ. പ്രശാന്ത് ഐ എ എസ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, മാതൃഭൂമി ദിനപത്രം എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ക്രിമിനൽ ​ഗൂഢാലോചന നടത്തി, വ്യജരേഖകൾ ചമച്ച് പൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചു, വ്യക്തിപരമായി ലക്ഷ്യംവെച്ച് നീക്കങ്ങൾ നടത്തി തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ക്രിമിനൽ നിയമനടപടിയിലേക്ക് കടക്കാതിരിക്കാൻ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യമാണ് എൻ. പ്രശാന്ത് ഉന്നയിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ വക്കീൽ നോട്ടീസുമായി എൻ. പ്രശാന്ത് ഐ എ എസ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, മാതൃഭൂമി ദിനപത്രം എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ക്രിമിനൽ ​ഗൂഢാലോചന നടത്തി, വ്യജരേഖകൾ ചമച്ച് പൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചു, വ്യക്തിപരമായി ലക്ഷ്യംവെച്ച് നീക്കങ്ങൾ നടത്തി തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ക്രിമിനൽ നിയമനടപടിയിലേക്ക് കടക്കാതിരിക്കാൻ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യമാണ് എൻ. പ്രശാന്ത് ഉന്നയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/257665/n-with-an-unusual-move-prashant-ias-lawyer-notice-to-chief-secretary-and-others)