രാമമംഗലം....മാമ്മലശ്ശേരി വടക്കേ മേച്ചേരിൽ പൈലി ഭാര്യ മോളി (71) നിര്യാതയായി, സംസ്കാരം നാളെ 15-12-2024 ൈ വൈകീട് 4 ന് മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ,
മക്കൾ:ഡോ: ജി പ്സൺ. വി പോൾ (കേരള PSC മെസർ ) അഡ്വ: ജിൻസൺ വി പോൾ, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. മരുമക്കൾ:ഡോ. മിഷ T ഏലിയാസ്, താഴത്തു പറമ്പിൽ,പ്രഫ:സെന്റ്: മേരീസ് കോളേജ് വയനാട്, അഞ്ചു ഐസക്ക്, നടുവത്ത് മാമ്മലശ്ശേരി (പീപ്പിൾ മാനേജർ, l B M കൊച്ചി ), പരേത മാമ്മലശ്ശേരി ചിറയ്ക്കൽ കുടുംബാഗമാണ്
Paili's wife Molly (71) in Mammalassery Vaddake Mecher