തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോമിയോ എന്ന യുവാവ് കൂവിയത്. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല ഈ യുവാവ്. കൈവശം ഉണ്ടായിരുന്നത് 2022 ലെ പാസാണ്. യുവാവ് ഇപ്പോൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്.
Youth arrested for shouting at Chief Minister at IFFK venue