കാസർഗോഡ്, കുമ്പളത്ത് പച്ചമ്പളം ഗ്രൗണ്ടിൽ വച്ച് അഭ്യാസപ്രകടനത്തിനിടെ പുതിയ ഥാർ കത്തി നശിച്ചു. അഭ്യാസപ്രകടനത്തിനിടെ വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു. ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ തലതാരിഴയക്കാണ് രക്ഷപ്പെട്ടത്.
The new Thar was destroyed by fire during the exercise at Kumbalam.