മുളന്തുരുത്തി കല്ലറയ്ക്കൽ തോമാട്ടേൽ, പൈലി എബ്രഹാം (83) (പൈലികുഞ്ഞ്) നിര്യാതനായി. സംസ്കാരം നാളെ (14/12/24) ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10.00 മണിക്ക് മുളന്തുരുത്തി മാർത്തോമൻ കത്തിഡ്രലിൽ.
മക്കൾ അഡ്വ. സിജി, ഡിൻസി
മരുമക്കൾ : അഡ്വ. ജോഷി, കൂത്താട്ടുകുളം, ഏലിയാസ് തുരുത്തിപ്ലി പെരുമ്പാവൂർ.
Birth Mulanturuthi Burial Thomatel, Paili Abraham (Pailikunju) passed away