---
title: "#Accident | അപകടകരമായ ചേസിംഗ് റീൽസ് എടുക്കുന്നതിനിടയിൽ  20 കാരന് ദാരുണാന്ത്യം."
english_title: "A 20-year-old meets a tragic end while taking on dangerous chasing reels."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255267/a-20-year-old-meets-a-tragic-end-while-taking-on-dangerous-chasing-reels"
published_at: "2024-12-10T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67583977d8e99_hg,m.jpg"
keywords: []
---

# #Accident | അപകടകരമായ ചേസിംഗ് റീൽസ് എടുക്കുന്നതിനിടയിൽ  20 കാരന് ദാരുണാന്ത്യം.

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടമുണ്ടായത്. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കോഴിക്കോട്: കോഴിക്കോട് അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടമുണ്ടായത്. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255267/a-20-year-old-meets-a-tragic-end-while-taking-on-dangerous-chasing-reels)