---
title: "മുന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു"
english_title: "Former External Affairs Minister SM Krishna passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255176/former-external-affairs-minister-sm-krishna-passed-away"
published_at: "2024-12-10T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757e41a15963_ghj,g,.jpg"
keywords: []
---

# മുന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

> **Lead Summary:** മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു എസ് എം കൃഷ്ണ.

## Article Content

മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു എസ് എം കൃഷ്ണ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255176/former-external-affairs-minister-sm-krishna-passed-away)