---
title: "മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ സിദ്ധീഖ് കെ പി, ഡോ.അംബേദ്കർ ദേശീയ പുരസ്ക്കാരത്തിന് അർഹനായി"
english_title: "Muvattupuzha Traffic SHO Siddique KP, Dr. Ambedkar Awarded National Award"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255164/muvattupuzha-traffic-sho-siddique-kp-dr-ambedkar-awarded-national-award"
published_at: "2024-12-10T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757dd78c8705_Untitled_design_20241210_114910_0000.jpg"
keywords: []
---

# മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ സിദ്ധീഖ് കെ പി, ഡോ.അംബേദ്കർ ദേശീയ പുരസ്ക്കാരത്തിന് അർഹനായി

> **Lead Summary:** മുവാറ്റുപുഴ: കേരള പോലീസ് സേനയുടെ ഭാഗമായി നിന്നുകൊണ്ട് അതിത്ഥി തൊഴിലാളികൾക്കും സ്കൂൾ കോളേജ് തലങ്ങളിലും പൊതുജനങ്ങൾക്കുമായ് വിവിധ വിഷയങ്ങളിൽ നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി ശ്രദ്ധയാകർഷിച്ചതിലൂടെയാണ് ഡോ. അംബേദ്കറിൻ്റെ നാമധേയത്തിലുള്ള പുരസ്ക്കാരത്തിന് അർഹനായത്. 

## Article Content

മുവാറ്റുപുഴ: കേരള പോലീസ് സേനയുടെ ഭാഗമായി നിന്നുകൊണ്ട് അതിത്ഥി തൊഴിലാളികൾക്കും സ്കൂൾ കോളേജ് തലങ്ങളിലും പൊതുജനങ്ങൾക്കുമായ് വിവിധ വിഷയങ്ങളിൽ നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി ശ്രദ്ധയാകർഷിച്ചതിലൂടെയാണ് ഡോ. അംബേദ്കറിൻ്റെ നാമധേയത്തിലുള്ള പുരസ്ക്കാരത്തിന് അർഹനായത്. 

ഇന്നലെ ന്യൂഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ സിദ്ധീഖ് നേരിട്ട് എത്തി പുരസ്ക്കാരം ഏറ്റ് വാങ്ങുകയായിരുന്നു.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ട്രാഫിക് എസ് എച്ച് ഒ ആയി സേവനം അനുഷ്ഠിച്ച് വരുന്ന സിദ്ധീഖ് അടിവാട് കല്ലറയ്ക്കകുടി കുടുംബാഗമാണ് .

ഭാര്യ ഷെമീന ഹെൽത്ത് നഴ്സ് പ്രാഥമീക ആരോഗ്യ കേന്ദ്രം വാരപ്പെട്ടി മക്കൾ ഫെബിൻ , ഫിദ നസ്രിൻ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255164/muvattupuzha-traffic-sho-siddique-kp-dr-ambedkar-awarded-national-award)