#death | ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

 #death | ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു
Dec 10, 2024 10:05 AM | By Amaya M K

ഇടുക്കി: ( www.truevisionnews.com) ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു. ദൈവം മേട് നെല്ലിവേലിക്കുന്നേൽ സുനിതമ്മ എന്ന സുമ ( 44 )യാണ് കുഴഞ്ഞുവീണു മരിച്ചത്.

വാത്തിക്കുടി പഞ്ചായത്തിലെ അംഗൻവാടിക്ക് സമീപത്തുള്ള വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകുകയായിരുന്നു.

ഉടൻതന്നെ തോപ്രാംകുടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: മനു. മക്കൾ: നിതീഷ് , നിഖിത , നിയുക്ത. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ടുവളപ്പിൽ.

#Harita #Karma #Senaman #collapsed and died #during #work

Next TV

Related Stories
പിറവം മുളന്തുരുത്തി കല്ലറയ്ക്കൽ തോമാട്ടേൽ, പൈലി എബ്രഹാം (പൈലികുഞ്ഞ്) നിര്യാതനായി.

Dec 13, 2024 12:32 PM

പിറവം മുളന്തുരുത്തി കല്ലറയ്ക്കൽ തോമാട്ടേൽ, പൈലി എബ്രഹാം (പൈലികുഞ്ഞ്) നിര്യാതനായി.

ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10.00 മണിക്ക് മുളന്തുരുത്തി മാർത്തോമൻ...

Read More >>
#founddead | കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Dec 10, 2024 12:11 PM

#founddead | കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉടന്‍ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് എല്ലായിടത്തും കുട്ടിയെ തെരഞ്ഞു. ഇന്നലെ അര്‍ധരാത്രിയ്ക്കും പുലര്‍ച്ചെയ്ക്കും ഇടയിലാണ്...

Read More >>
#Obituary | പിറവം പാഴൂർ,കല്ലുമാരി ചേറയ്ക്കൽ അബിമോൻ കെ. ബേബി നിര്യാതനായി.

Dec 9, 2024 07:33 PM

#Obituary | പിറവം പാഴൂർ,കല്ലുമാരി ചേറയ്ക്കൽ അബിമോൻ കെ. ബേബി നിര്യാതനായി.

പിറവം പാഴൂർ,കല്ലുമാരി ചേറയ്ക്കൽ അബിമോൻ കെ. ബേബി (38)...

Read More >>
#Obituary | പിറവം കളമ്പൂർ ഇട്ട്യാർമല ഇഞ്ചിക്കാലായിൽ ഇ.കെ ഗോപി നിര്യാതനായി.

Dec 9, 2024 07:05 PM

#Obituary | പിറവം കളമ്പൂർ ഇട്ട്യാർമല ഇഞ്ചിക്കാലായിൽ ഇ.കെ ഗോപി നിര്യാതനായി.

പിറവം കളമ്പൂർ ഇട്ട്യാർമല ഇഞ്ചിക്കാലായിൽ ഇ.കെ ഗോപി...

Read More >>
#bodyfound | പെരിയാറില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Dec 9, 2024 11:53 AM

#bodyfound | പെരിയാറില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം ഫൈബര്‍ ബോട്ടില്‍ ചൂണ്ടയിടുന്നതിനിടെ വഞ്ചി മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായ മറ്റ് മൂന്ന് പേര്‍...

Read More >>
കെ വർഗീസ്, പാറയിൽ കുഞ്ഞേട്ടൻ (88)നിര്യാതനായി

Dec 8, 2024 06:20 PM

കെ വർഗീസ്, പാറയിൽ കുഞ്ഞേട്ടൻ (88)നിര്യാതനായി

ശവസംസ്കാരം നാളെ 9. 12. 24.തിങ്കളാഴ്ച ഉച്ച്ക്ക് 12 മണിക്ക് ഭവനത്തിൽ ഉള്ള ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് നീറാമുകൾ സെൻ പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ്...

Read More >>
Top Stories

Entertainment News