പിറവം: കളമ്പൂർ ഇട്ട്യാർമല ഇഞ്ചിക്കാലായിൽ ഇ.കെ ഗോപി (65) നിര്യാതനായി.
സംസ്കാരം തിങ്കൾ (09/12/2024) 4 മണിക്ക് പാലച്ചുവട് കണ്ണീറ്റുമല പൊതുസ്മശാനത്തിൽ.
ഭാര്യ: വെള്ളൂർ കാരിക്കോട് അരീക്കര കുടുംബാംഗം ഉഷ.
മക്കൾ: വിഷ്ണു, വിനയ.
മരുമക്കൾ: ശ്രുതി, അമൽ
EK Gopi passed away at Kalambur Ityarmala Inchikala.