പെരുമ്പാവൂർ : (piravomnews.in) വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ആക്രമിച്ചയാൾ പിടിയിൽ. കൂവപ്പടി എടവൂർ നെയ്ത്തേലിൽ വീട്ടിൽ ജബ്ബാറിനെയാണ് (40) പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ നടന്നുപോയ യുവതിയെയാണ് ഇയാൾ ആക്രമിച്ചത്.പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.എം സൂഫി, എസ്ഐ പി.എം. റാസിഖ്, എസ് സിപിഒ. ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.
The #man who #attacked the #young #woman who refused his #marriage #proposal was #arrested