---
title: "#ChandraBoseBhavana |  ബാബാ സാഹിബ് അംബേദ്കർ ദേശീയ ഫെലോഷിപ് പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ചന്ദ്രബോസ് ഭാവന അർഹനായി. "
english_title: "Journalist and photographer Chandra Bose Bhavana has been awarded the Baba Sahib Ambedkar National Fellowship."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/254631/journalist-and-photographer-chandra-bose-bhavana-has-been-awarded-the-baba-sahib-ambedkar-national-fellowship"
published_at: "2024-12-07T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675443a0e3de5_svsrev.jpg"
keywords: []
---

# #ChandraBoseBhavana |  ബാബാ സാഹിബ് അംബേദ്കർ ദേശീയ ഫെലോഷിപ് പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ചന്ദ്രബോസ് ഭാവന അർഹനായി. 

> **Lead Summary:** പിറവം : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ബാബാ സാഹിബ് അംബേദ്കർ ദേശീയ ഫെലോഷിപ് പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ചന്ദ്രബോസ് ഭാവന അർഹനായി. സമൂഹത്തിലെ ദളിത് - പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള വാർത്തകളാണ് അവാർഡിന് അർഹനാക്കിയത്. ഞായറാഴ്ച ദില്ലിയിൽ അംബേദ്ക്കകർ ഭവനിൽവച്ചാണ് അവാർഡ് സമ്മാനിക്കുക. ചന്ദ്രബോസ് ദൃശ്യ ന്യൂസിന്റെ കോട്ടയം റിപ്പോർട്ടറാണ്.

## Article Content

പിറവം : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ബാബാ സാഹിബ് അംബേദ്കർ ദേശീയ ഫെലോഷിപ് പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ചന്ദ്രബോസ് ഭാവന അർഹനായി. സമൂഹത്തിലെ ദളിത് - പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള വാർത്തകളാണ് അവാർഡിന് അർഹനാക്കിയത്. ഞായറാഴ്ച ദില്ലിയിൽ അംബേദ്ക്കകർ ഭവനിൽവച്ചാണ് അവാർഡ് സമ്മാനിക്കുക. ചന്ദ്രബോസ് ദൃശ്യ ന്യൂസിന്റെ കോട്ടയം റിപ്പോർട്ടറാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/254631/journalist-and-photographer-chandra-bose-bhavana-has-been-awarded-the-baba-sahib-ambedkar-national-fellowship)