---
title: " ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died when his bike was hit by a car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/253074/a-young-man-died-when-his-bike-was-hit-by-a-car"
published_at: "2024-12-01T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c012747917_bike.jpg"
keywords: []
---

#  ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **തൊടുപുഴ... ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു . **ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം ആയിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രീകനായ കരിമണ്ണൂർ നെടുമലയിൽ അനീഷ് ജോസഫ് ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം.

## Article Content

**തൊടുപുഴ... ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു . **ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം ആയിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രീകനായ കരിമണ്ണൂർ നെടുമലയിൽ അനീഷ് ജോസഫ് ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/253074/a-young-man-died-when-his-bike-was-hit-by-a-car)