---
title: "#Accident | ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു, 4 പേർക്ക് പരിക്ക്."
english_title: "Sabarimala pilgrims' vehicle meets with accident, 4 injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252919/sabarimala-pilgrims-vehicle-meets-with-accident-4-injured"
published_at: "2024-11-30T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674adfa8da62f_TYJ.jpg"
keywords: []
---

# #Accident | ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു, 4 പേർക്ക് പരിക്ക്.

> **Lead Summary:** പത്തനംതിട്ട: പ്ലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ നാല് പേർക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

## Article Content

പത്തനംതിട്ട: പ്ലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ നാല് പേർക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252919/sabarimala-pilgrims-vehicle-meets-with-accident-4-injured)