---
title: "വെള്ളൂര്  പ്ലെസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയിൽ"
english_title: "Vellore Plestu student hanged"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252805/vellore-plestu-student-hanged"
published_at: "2024-11-30T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674a8db088811_1001170961.jpg"
keywords: []
---

# വെള്ളൂര്  പ്ലെസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയിൽ

> **Lead Summary:** തലയോലപ്പറമ്പ്....വെള്ളൂർ പഞ്ചായത്ത് കരിപ്പാടം കണ്ണന്തറയിൽ ജയഘോഷിന്റെ ഏക മകൻ ശിവ വിജയ് ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

തലയോലപ്പറമ്പ്....വെള്ളൂർ പഞ്ചായത്ത് കരിപ്പാടം കണ്ണന്തറയിൽ ജയഘോഷിന്റെ ഏക മകൻ ശിവ വിജയ് ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

സംസ്ഥാന കായികമേളയിൽ മികവ് തെളിയിച്ച ശിവ വിജയ് സ്കൂളിലെ പ്ലസ് ടു ബയോ മാക്സ് വിദ്യാർത്ഥിയാണ്. വെള്ളൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേ ദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252805/vellore-plestu-student-hanged)