---
title: "#missing | കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി"
english_title: "In #Kuttampuzha, three #women went #missing after #searching for #cows in the #forest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252486/in-kuttampuzha-three-women-went-missing-after-searching-for-cows-in-the-forest"
published_at: "2024-11-28T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674885ba830b9_missing.jpg"
keywords: []
---

# #missing | കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി

> **Lead Summary:** കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി. 

## Article Content

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി. 

അട്ടിക്കളത്ത് വനത്തിലേക്കാണ് സ്ത്രീകളെ കാണാതായത്. പൊലീസും അഗ്നി രക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252486/in-kuttampuzha-three-women-went-missing-after-searching-for-cows-in-the-forest)