---
title: "#Festival | 35 മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു."
english_title: "The 35th Kottayam Revenue District School Arts Festival has started."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252452/the-35th-kottayam-revenue-district-school-arts-festival-has-started"
published_at: "2024-11-28T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67485db5be2d7_1.jpg"
keywords: []
---

# #Festival | 35 മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു.

> **Lead Summary:** > []
തലയോലപ്പറമ്പ് : 35 മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, ആകാശമിട്ടായി 24 ഇമ്മിണി ബല്യ ഒന്നാ " കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കലാമേളയ എ ജെ ജോൺ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ സി കെ ആശ എംഎൽഎ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു.... ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാല, പി എസ് പുഷ്പമണി, ബ്ലോക്ക് പ്രസിഡണ്ട് പി വി സുനിൽ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മോൾ എൻ, വൈസ് പ്രസിഡണ്ട് ലിസ്സമ്മ ജോസഫ്, കടുത്തുരുത്തി ഡി ഇ ഓ സീന എസി, വൈക്കം aeo ജോളി മോൾ ഐസക്ക്, കുറവിലങ്ങാട് എഇഒ.ഡോക്ടർ ബിന്ദുജി, പ്രിൻസിപ്പൽ ശ്രീലത എസ്, hm മായാദേവി, ഡി ഡി ഇൻ ചാർജ് സുനിമോൾ, ടോബിൻ കെ അലക്സ്, സാജു എബ്രഹാം, ജോബി വർഗീസ്തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..

## Article Content

> []

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252452/the-35th-kottayam-revenue-district-school-arts-festival-has-started)