---
title: "#poison | വി​ഷം അ​ക​ത്തു ചെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു"
english_title: "The #young #woman who was #undergoing #treatment in the #hospital #died after getting #poisoned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252332/the-young-woman-who-was-undergoing-treatment-in-the-hospital-died-after-getting-poisoned"
published_at: "2024-11-28T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747fd91be6c8_poison.jpg"
keywords: []
---

# #poison | വി​ഷം അ​ക​ത്തു ചെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു

> **Lead Summary:** മം​ഗ​ളൂ​രു: വി​ഷം അ​ക​ത്തു ചെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. 

## Article Content

മം​ഗ​ളൂ​രു: വി​ഷം അ​ക​ത്തു ചെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. 

ബെ​ൽ​ത്ത​ങ്ങാ​ടി മി​ട്ട​ബ​ഗി​ലു നെ​ല്ലി​ഗു​ഡ്ഢ​യി​ലെ രാ​ജേ​ഷ്-​അ​രു​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​ഷി​യാ​ണ്(18) മ​രി​ച്ച​ത്.

വീ​ട്ടി​ൽ​നി​ന്ന് ഈ ​മാ​സം 20ന് ​വി​ഷം​ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബെ​ൽ​ത്ത​ങ്ങാ​ടി പൊ​ലീ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252332/the-young-woman-who-was-undergoing-treatment-in-the-hospital-died-after-getting-poisoned)