---
title: "#shockdeath | പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം ?  വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു"
english_title: "#Doubt that the pig got #shocked from the #trap?  A #young #man died of #shock from an #electric 3fence"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252322/doubt-that-the-pig-got-shocked-from-the-trap-a-young-man-died-of-shock-from-an-electric-3fence"
published_at: "2024-11-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747f6bd3f17d_shock.jpg"
keywords: []
---

# #shockdeath | പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം ?  വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

> **Lead Summary:** തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.

## Article Content

തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.

വിരുപ്പാക്ക സ്വദേശി ഷെഫീഖാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.

ഇന്നലെ രാത്രിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252322/doubt-that-the-pig-got-shocked-from-the-trap-a-young-man-died-of-shock-from-an-electric-3fence)