#accident | പശുക്കളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ പാഞ്ഞുകയറി ; അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം

#accident | പശുക്കളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ പാഞ്ഞുകയറി ; അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം
Nov 27, 2024 05:51 PM | By Amaya M K

ചെന്നൈ: (piravomnews.in) തമിഴ്നാട് ചെങ്കൽപ്പെട്ടിൽ വാഹനാപകടത്തിൽ 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചാണ് സ്ത്രീകൾ മരിച്ചത്.

പശുക്കളുമായി സ്ത്രീകൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്. ഇവർക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്നു കാർ.

സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല.

അതേസമയം, വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




A #car ran over while #crossing the #road with #cows; A #tragic end for #five #women

Next TV

Related Stories
തെരുവുനായ്ക്കൾക് പേ വിഷ പ്രതിരോധ വാക്സിൻ നല്‌കി

Nov 27, 2024 07:55 PM

തെരുവുനായ്ക്കൾക് പേ വിഷ പ്രതിരോധ വാക്സിൻ നല്‌കി

രാവിലെ 5 മണി മുതൽ പിറവം ടൗണിൽ നിന്നും ആരംഭിച്ച കുത്തിവയ്പ് നഗരസഭയുടെ വിവിധ പ്രദേശങ്ങളായ കക്കാട്,കളമ്പൂർ, കോട്ടപ്പുറം, പാഴൂർ,...

Read More >>
സ്ത്രീപക്ഷ കേരളത്തിനായി ഇടതുപക്ഷം; സെമിനാർ സുകന്യ എൻ ഉദ്ഘാടനം ചെയ്തു

Nov 27, 2024 07:41 PM

സ്ത്രീപക്ഷ കേരളത്തിനായി ഇടതുപക്ഷം; സെമിനാർ സുകന്യ എൻ ഉദ്ഘാടനം ചെയ്തു

ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ പിറവം ചിൽഡ്രൻസ് പാർക്കിൽ നടന്ന വെമിനാർ ഉത്ഘാടനം ചെയ്ത സുകന്യ എൻ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ...

Read More >>
#Murder | ലോഡ്‌ജിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

Nov 27, 2024 06:48 PM

#Murder | ലോഡ്‌ജിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ്...

Read More >>
#HealthCenter | കീച്ചേരി ആരോഗ്യ കേന്ദ്രത്തെ സി.എച്ച്.സി ആയി നിലനിർത്തണം; എംഎൽഎ അനൂപ് ജേക്കബ്.

Nov 27, 2024 06:39 PM

#HealthCenter | കീച്ചേരി ആരോഗ്യ കേന്ദ്രത്തെ സി.എച്ച്.സി ആയി നിലനിർത്തണം; എംഎൽഎ അനൂപ് ജേക്കബ്.

കോട്ടയം ജില്ലയില്‍ നിന്നും ഉള്‍പ്പെടെയുള്ള അനവധി രോഗികള്‍ എത്തിച്ചേരുന്ന ആശുപത്രിയും കീച്ചേരി ആരോഗ്യ കേന്ദ്രമാണ്, കീച്ചേരി ബ്ലോക്കിനെ...

Read More >>
രാജേഷ് മുളക്കുളത്തിന് കാമ്പിശ്ശേരി കരുണാകരൻ അവാർഡ്

Nov 27, 2024 06:11 PM

രാജേഷ് മുളക്കുളത്തിന് കാമ്പിശ്ശേരി കരുണാകരൻ അവാർഡ്

കോട്ടയം ജില്ലയിൽ മുളക്കുളം ഞാനാമറ്റത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെയും ശാന്തയുടെയും മകനാണ്. ജ്യോതിയാണ് ഭാര്യ. മക്കൾ: രാംഗോവിന്ദ്,...

Read More >>
#Imprisonment | അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം.

Nov 27, 2024 05:06 PM

#Imprisonment | അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം.

പ്രതി അമ്മയെ ചവിട്ടിയും തൊഴിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും...

Read More >>
Top Stories










News Roundup