#Crashed | നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം.

#Crashed | നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം.
Nov 27, 2024 11:47 AM | By Jobin PJ


വയനാട്: വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം. രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 19 വിദ്യാര്‍ത്ഥികള്‍ക്കും ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് സ്റ്റാഫിനുമാണ് അപകടത്തില്‍ പരിക്കേറ്റു. 

The #school #bus #ran out of #control and #crashed into a #tree.

Next TV

Related Stories
Arrest | മലബാര്‍ ഗോള്‍ഡിൽ നിന്ന്  സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ.

Nov 27, 2024 02:11 PM

Arrest | മലബാര്‍ ഗോള്‍ഡിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ.

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും...

Read More >>
#Thalayolaparamb | തലയോലപ്പറമ്പിലെ ഭാർഗ്ഗവി നിലയം....!

Nov 27, 2024 12:23 PM

#Thalayolaparamb | തലയോലപ്പറമ്പിലെ ഭാർഗ്ഗവി നിലയം....!

വിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ജന്മനാട്ടിൽ നിന്നും പോയിട്ട് 60...

Read More >>
#Arrest | മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

Nov 27, 2024 11:29 AM

#Arrest | മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

അസഭ്യം പറഞ്ഞതിനെ എതിർത്തതിന്റെ വിരോധത്താൽ വീട്ടിൽ പോയി രാജൻ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും...

Read More >>
#Burning | ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം.

Nov 27, 2024 10:57 AM

#Burning | ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം.

വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ...

Read More >>
#CancerCenter | രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള  സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ.

Nov 27, 2024 10:12 AM

#CancerCenter | രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ.

സൗജന്യ ഡ്രഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ്...

Read More >>
Top Stories










News Roundup