തിരുവനന്തപുരം : (piravomnews.in) റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിവാദം.
പതാക ഉയർത്തുന്നതിനിടെ കുരങ്ങിയ കയർ നേരെയാക്കാൻ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി. നെയ്യാറ്റിൻകര എംഎൽഎ അൻസലൻ നോക്കി നിൽക്കെയാണ് സംഭവം.
നെയ്യാറ്റിൻകരയിലെ സ്കൂളിൽ വച്ചായിരുന്നു ചടങ്ങ്. പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ കയറ്റിയത്.
#Controversy during #District #Arts #Festival; The #student was put on the #flagpole while the #MLA #looked on