---
title: "#accident | നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി ; ഡ്രൈവർക്ക് പരിക്കേറ്റു"
english_title: "An out of #control #pickup van #rammed into the #shop; The #driver was #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251438/an-out-of-control-pickup-van-rammed-into-the-shop-the-driver-was-injured"
published_at: "2024-11-24T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743237a93399_accident.jpg"
keywords: []
---

# #accident | നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി ; ഡ്രൈവർക്ക് പരിക്കേറ്റു

> **Lead Summary:** കൊല്ലം : കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർക്ക് പരിക്കേറ്റു. 

## Article Content

കൊല്ലം : കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർക്ക് പരിക്കേറ്റു. 

ഫുട്പാത്തിലെ കൈവരി തകർത്ത് വാൻ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറും കാർ ഇടിച്ചുതെറിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251438/an-out-of-control-pickup-van-rammed-into-the-shop-the-driver-was-injured)