ഫിസിയോതെറാപ്പി വിദ്യാർഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ലൂർദ്ദ് നഴ്സിങ് കോളജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർഥിനി ആൻമരിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി തോപ്പുംപടി സ്വദേശിനിയാണ് ആൻമരിയ. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
College student Anmaria hanged in the hostel's washroom.