---
title: " #hanged | ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "#Physiotherapy #student #hanged in college #hostel #washroom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251150/physiotherapy-student-hanged-in-college-hostel-washroom"
published_at: "2024-11-23T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67413e3f8eac0_hanged.jpg"
keywords: []
---

#  #hanged | ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 

## Article Content

കണ്ണൂർ: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചി തോപ്പുംപടി സ്വദേശിനിയാണ്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251150/physiotherapy-student-hanged-in-college-hostel-washroom)