---
title: "#Bull | അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു, 67-കാരന് പരിക്ക്"
english_title: "#Bull run off to #slaughterhouse: #Scooter #rider hit, 67-year-old #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251147/bull-run-off-to-slaughterhouse-scooter-rider-hit-67-year-old-injured"
published_at: "2024-11-23T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741387278182_bull.jpg"
keywords: []
---

# #Bull | അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു, 67-കാരന് പരിക്ക്

> **Lead Summary:** കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശി കെ.എ.ആന്റണിയെ യെയാണ് ഇടിച്ച് വീഴ്ത്തിയത്.

## Article Content

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശി കെ.എ.ആന്റണിയെ യെയാണ് ഇടിച്ച് വീഴ്ത്തിയത്.

ഇയാളെ 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വച്ചാണ് കാള ആൻറണിയെ അക്രമിച്ചത്.

പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251147/bull-run-off-to-slaughterhouse-scooter-rider-hit-67-year-old-injured)