#train | ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

 #train | ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
Nov 20, 2024 07:29 PM | By Amaya M K

കൊല്ലം: (piravomnews.in) കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.

ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ.

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ വന്ന തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്.

A #plus one #student #died after #being hit by a #train

Next TV

Related Stories
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

Nov 20, 2024 11:39 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

പനച്ചിക്കാട് പഞ്ചായത്ത് അംഗം പ്രിയയുടെ ഭര്‍ത്താവാണ് മരിച്ച മധുസൂദനൻ നായർ. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു...

Read More >>
#death | ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

Nov 20, 2024 10:36 AM

#death | ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

45 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ...

Read More >>
#foundbody | മീൻ പിടിക്കുന്നതിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Nov 20, 2024 09:59 AM

#foundbody | മീൻ പിടിക്കുന്നതിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കടവിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ ഷനുവിൻ്റെ തോണി കണ്ടെത്തി. ഇതിൽ ഒരു വലയും മറ്റൊന്ന് പുഴയിലേക്ക് ഇട്ട...

Read More >>
#accident | ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ഭാര്യ മരിച്ചു

Nov 19, 2024 02:41 PM

#accident | ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ഭാര്യ മരിച്ചു

വിദ്യ കൊച്ചിൻ യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണാണ്. വിനയ് കാക്കനാട് 'നെസ്റ്റി'ലെ...

Read More >>
#death | മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

Nov 19, 2024 10:52 AM

#death | മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

പാദത്തിലാണ് മുയൽ കടിച്ചത്. ഇതിനെത്തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ...

Read More >>
Top Stories










News Roundup