---
title: "വിവാഹാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ കഴുത്തറുത്തു കൊന്നു"
english_title: "The teacher who rejected the marriage proposal was killed by slitting her throat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250672/the-teacher-who-rejected-the-marriage-proposal-was-killed-by-slitting-her-throat"
published_at: "2024-11-20T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dd5ca760f4_ramani.jpg"
keywords: []
---

# വിവാഹാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ കഴുത്തറുത്തു കൊന്നു

> **Lead Summary:** **തഞ്ചാവൂർ.... ** വിവാഹാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ കഴുത്തറുത്തു കൊന്നു .തഞ്ചാവൂരിൽ സ്‌കൂൾ അദ്ധ്യാപികയായ യുവതിയെയാണ് യുവാവ് കഴുത്തറുത്തു കൊന്നത് തഞ്ചാവൂരിലെ മല്ലിപട്ടണം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക രമണി ക്കാണ് സ്‌കൂൾ വളപ്പിൽ കുത്തേറ്റത്. പ്രതി മധൻകുമാർ അറസ്റ്റിലായിട്ടുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമെന്നു തന്നെയാണ് പ്രതിയുടെ മൊഴിയും.

## Article Content

**തഞ്ചാവൂർ.... ** വിവാഹാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ കഴുത്തറുത്തു കൊന്നു .തഞ്ചാവൂരിൽ സ്‌കൂൾ അദ്ധ്യാപികയായ യുവതിയെയാണ് യുവാവ് കഴുത്തറുത്തു കൊന്നത് തഞ്ചാവൂരിലെ മല്ലിപട്ടണം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക രമണി ക്കാണ് സ്‌കൂൾ വളപ്പിൽ കുത്തേറ്റത്. പ്രതി മധൻകുമാർ അറസ്റ്റിലായിട്ടുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമെന്നു തന്നെയാണ് പ്രതിയുടെ മൊഴിയും.

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ സ്കൂൾ അധികൃതർ പട്ടുകോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവൾ മരിച്ചതായി സ്ഥിരീകരിച്ചു. സേതുഭവഛത്രം പോലീസ് കേസെടുത്ത് ചോദ്യം ചെയ്യുന്നതിനായി മദനെ കസ്റ്റഡിയിൽ വാങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250672/the-teacher-who-rejected-the-marriage-proposal-was-killed-by-slitting-her-throat)