---
title: "#Attack | എക്സൈസിന് നേരെ ആക്രമണം. ഇൻസ്പെക്ടർ ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥർക്ക് മർദനം"
english_title: "Attack on Excise.  3 officials including an inspector were beaten up"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250291/attack-on-excise-3-officials-including-an-inspector-were-beaten-up"
published_at: "2024-11-19T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673bdfae7ba0b_Untitled_design_20241119_061151_0000.jpg"
keywords: []
---

# #Attack | എക്സൈസിന് നേരെ ആക്രമണം. ഇൻസ്പെക്ടർ ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥർക്ക് മർദനം

> **Lead Summary:** .

## Article Content

.

തിരുവനന്തപുരം : നെയ്യാറ്റിൻകരയില്‍ എക്സൈസിന് നേരെ ആക്രമണം. ഇൻസ്പെക്ടർ ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. ലാല്‍കൃഷണ (36), പ്രശാന്ത് ഇൻസ്പകർ (39), പ്രസന്നൻ (36) എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്കും ചെവിക്കുമാണ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റത്. ഊരുട്ടുകാലയില്‍ ചെക്കിങ്ങിനിടെയാണ് സംഭവം. മർദനമേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250291/attack-on-excise-3-officials-including-an-inspector-were-beaten-up)