കൂത്താട്ടുകുളത്ത് ലോറിക്ക് ഇടയിൽ പെട്ട് അഞ്ചൽപെട്ടി സ്വദേശിക്ക് ദാരുണ മരണം

കൂത്താട്ടുകുളത്ത് ലോറിക്ക് ഇടയിൽ പെട്ട് അഞ്ചൽപെട്ടി സ്വദേശിക്ക് ദാരുണ മരണം
Feb 7, 2022 06:45 PM | By Piravom Editor

കൂത്താട്ടുകുളം..... കൂത്താട്ടുകുളത്ത് ലോറിക്ക് ഇടയിൽ പെട്ട് അഞ്ചൽപെട്ടി സ്വദേശിക്ക് ദാരുണ മരണം. മിക്സർ മിഷൻ ലോറിയുടെ ഡ്രൈവർ രണ്ടു വാഹനങ്ങളുടെയും ഇടയിൽ പെടുകയായിരുന്നു.

കൂത്താട്ടുകുളം മംഗലത്തുതാഴം പഴയ കോളേജിന്റെ ഗെയിറ്റിനുള്ളിൽ മൂന്ന് ദിവസമായി പാർക്ക് ചെയ്തിരുന്ന വാട്ടർ ടാങ്കർ ലോറി ഡ്രൈവർ ലോറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം.

സ്റ്റാർട്ടാകാതെ ലോറി പിന്നിലേക്കുരുണ്ട് ബ്രേക്ക് കിട്ടാതെ മിക്സർ മിഷൻ ലോറിയിൽ ഇടിച്ചു. മിക്സർ മിഷൻ ലോറിയുടെ ഡ്രൈവർ അഞ്ചൽപെട്ടി സ്വദേശി പരക്കാട്ടു ഷിജിത്ത് പി. മോഹനൻ തൻറെ ലോറിക്ക് സമീപം നിൽക്കുകയായിരുന്നു  

Anchalpetty resident dies in lorry accident at Koothattukulam

Next TV

Related Stories
#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

Apr 24, 2024 08:01 PM

#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം. കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി...

Read More >>
#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

Apr 24, 2024 07:44 PM

#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍...

Read More >>
#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Apr 24, 2024 07:36 PM

#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട്...

Read More >>
#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

Apr 24, 2024 07:32 PM

#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ്...

Read More >>
#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

Apr 24, 2024 07:28 PM

#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്....

Read More >>
#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

Apr 24, 2024 10:02 AM

#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു....

Read More >>
Top Stories










GCC News