---
title: "തൃപ്പൂണിത്തുറ, കുണ്ടന്നൂരിൽ കുറവാ സംഘത്തിൽപ്പെട്ടയാളെ പിടികൂടി "
english_title: "In Kundanur, Tripunithura, he was caught as a member of a gang"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249829/in-kundanur-tripunithura-he-was-caught-as-a-member-of-a-gang"
published_at: "2024-11-16T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738cd6ceed43_kuruva.jpg"
keywords: []
---

# തൃപ്പൂണിത്തുറ, കുണ്ടന്നൂരിൽ കുറവാ സംഘത്തിൽപ്പെട്ടയാളെ പിടികൂടി 

> **Lead Summary:** **കൊച്ചി... തൃപ്പൂണിത്തുറ,** കുണ്ടന്നൂരിൽ കുറവാ സംഘത്തിൽപ്പെട്ടയാളെ ആലപ്പുഴ പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടു;തിരച്ചിലിൽ വീണ്ടും പിടിയിൽ . തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവത്തെയാണ് പൊലീസ് കസ്റ്റഡിയിൽ എടുതത്ത് .

## Article Content

**കൊച്ചി... തൃപ്പൂണിത്തുറ,** കുണ്ടന്നൂരിൽ കുറവാ സംഘത്തിൽപ്പെട്ടയാളെ ആലപ്പുഴ പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടു;തിരച്ചിലിൽ വീണ്ടും പിടിയിൽ . തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവത്തെയാണ് പൊലീസ് കസ്റ്റഡിയിൽ എടുതത്ത് .

കൈവിലങ്ങോടുകൂടി പൂർണന​ഗ്നനായാണ് ഇയാൾ രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായിരുന്നു. സ്ത്രീകളും കുട്ടികളും കുട്ടികളും ഉൾപ്പെടെയുള്ളവർ പൊലീസിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഡിഐജിയുടെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ പ്രതിക്കായി നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടിച്ചത് 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249829/in-kundanur-tripunithura-he-was-caught-as-a-member-of-a-gang)