---
title: "#Obituary | കടുത്തുരുത്തി സ്വദേശിയായ യുവാവ് യു.കെ. യിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു."
english_title: "A young man from Kattururthi is in the UK. He died after falling from the top of the building."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249446/a-young-man-from-kattururthi-is-in-the-uk-he-died-after-falling-from-the-top-of-the-building"
published_at: "2024-11-15T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736db56e7cf3_DVV.jpg"
keywords: []
---

# #Obituary | കടുത്തുരുത്തി സ്വദേശിയായ യുവാവ് യു.കെ. യിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു.

> **Lead Summary:** കടുത്തുരുത്തി സ്വദേശിയായ യുവാവ് യു.കെ. യിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. വെള്ളാശേരി വെട്ടു കുഴിയിൽ മത്തായിയുടെ മകൻ എബിൻ മാത്യു ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എബിൻ വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ഡയാന. മക്കൾ: റയാൻ, റിയ. സംസ്കാരം യു.കെ.യിൽ നടക്കും

## Article Content

കടുത്തുരുത്തി സ്വദേശിയായ യുവാവ് യു.കെ. യിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. വെള്ളാശേരി വെട്ടു കുഴിയിൽ മത്തായിയുടെ മകൻ എബിൻ മാത്യു ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എബിൻ വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ഡയാന. മക്കൾ: റയാൻ, റിയ. സംസ്കാരം യു.കെ.യിൽ നടക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249446/a-young-man-from-kattururthi-is-in-the-uk-he-died-after-falling-from-the-top-of-the-building)