---
title: "#accident | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു"
english_title: "A #young #man #died when his #bike went out of #control and hit an #electricity #pole"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249445/a-young-man-died-when-his-bike-went-out-of-control-and-hit-an-electricity-pole"
published_at: "2024-11-15T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736da93516e4_accidrent.jpg"
keywords: []
---

# #accident | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം അഞ്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

## Article Content

കൊല്ലം: കൊല്ലം അഞ്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

അഞ്ചൽ അയിലറ സ്വദേശി സുബിൻ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെ രാത്രി 11.30യോടെയായിരുന്നു അപകടം.

അഞ്ചൽ പുനലൂർ റോഡിൽ അഞ്ചൽ ടൗണിന് സമീപമാണ് അപകടമുണ്ടായത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249445/a-young-man-died-when-his-bike-went-out-of-control-and-hit-an-electricity-pole)