---
title: "പെരുവ വടുകുന്നപുഴയിൽ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു."
english_title: "Ambulance overturned in Peruva Vadukunnapuzha; One died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249350/ambulance-overturned-in-peruva-vadukunnapuzha-one-died"
published_at: "2024-11-14T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736190858234_vncnfgcn.jpg"
keywords: []
---

# പെരുവ വടുകുന്നപുഴയിൽ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു.

> **Lead Summary:** പെരുവ ... പെരുവ വടുകുന്നപുഴ ആംബുലൻസ് മറിഞ്ഞു അപകടം.ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. ഇൻഡോഅമേരിക്കൻ ഹോസ്‌പിറ്റലിൽ നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം.ഡിസ്‌ചാർച്ചയാ രോഗിയെ പോത്താനിക്കാട്ടേക്ക് കൊണ്ടുപോകുമ്പോൾ ആണ് അപകടം.ബെൻസൺ ബേബി ആണ് മരിച്ചത്.മൃതദേഹം പിറവം താലൂക് ആശുപത്രിയിൽ.പരിക്കേറ്റവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 

## Article Content

പെരുവ ... പെരുവ വടുകുന്നപുഴ ആംബുലൻസ് മറിഞ്ഞു അപകടം.ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. ഇൻഡോഅമേരിക്കൻ ഹോസ്‌പിറ്റലിൽ നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം.ഡിസ്‌ചാർച്ചയാ രോഗിയെ പോത്താനിക്കാട്ടേക്ക് കൊണ്ടുപോകുമ്പോൾ ആണ് അപകടം.ബെൻസൺ ബേബി ആണ് മരിച്ചത്.മൃതദേഹം പിറവം താലൂക് ആശുപത്രിയിൽ.പരിക്കേറ്റവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249350/ambulance-overturned-in-peruva-vadukunnapuzha-one-died)