വാടാനപ്പിള്ളി : ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്. കൃഷ്ണകുമാര്‍ - 49, (ചോപ്പീസ്, നമീബിയ ഹെഡ് ഓഫ് ഫിനാൻസ് & അക്കൗണ്ട്സ്) നിര്യാതനായി. മുളക്കുളം കോച്ചേരിൽ വൃന്ദാവൻ കെ രാജപ്പൻ നായരുടെയും, സി സീതയുടെയും മകൻ. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച വൈകീട്ട് 5 ന് സ്വവസതിയായ കൃഷ്ണേന്ദുവില്‍. ഭാര്യ ഇന്ദു കൃഷ്ണകുമാര്‍, മക്കൾ ഗായത്രി ( ബി ഡി എസ് സ്റ്റുഡന്റ്, പി എസ് എം കോളേജ് ഓഫ് ഡെന്റൽ സയൻസ്, തൃശൂർ) ഗിരിധർ കൃഷ്ണകുമാർ (പ്ലസ് ടു സ്റ്റുഡന്റ് , എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, തൃപ്രയാർ). സഹോദരങ്ങൾ: ഗോപകുമാർ വി ആർ, ട്രാൻസ് ഓഷ്യൻ പ്രൊജക്ട്സ്, രഞ്ജിനി ജയ് ദീപ് ഫെഡറൽ ബാങ്ക്.
VR at Cheruparambath Vellore Krishnaendu house. Krishnakumar passed away.