---
title: "#Accident | വഴിയാത്രികരുടെ നേർക്ക് നിയന്ത്രണം വിട്ടെത്തിയ ടിപ്പർ പാഞ്ഞുകയറി."
english_title: "The tipper ran out of control towards the passers-by."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249263/the-tipper-ran-out-of-control-towards-the-passers-by"
published_at: "2024-11-14T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735b4c5969e1_fsa.jpg"
keywords: []
---

# #Accident | വഴിയാത്രികരുടെ നേർക്ക് നിയന്ത്രണം വിട്ടെത്തിയ ടിപ്പർ പാഞ്ഞുകയറി.

> **Lead Summary:** മലപ്പുറം: മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി. അപകടത്തില്‍ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി. അപകടത്തില്‍ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249263/the-tipper-ran-out-of-control-towards-the-passers-by)