---
title: "പിറവം പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ നിര്യാതനായി."
english_title: "TA Yesudasan passed away at Thirkamamat in Palachuvadu."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249190/ta-yesudasan-passed-away-at-thirkamamat-in-palachuvadu"
published_at: "2024-11-14T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67357194db610_Untitled_design_20241114_090646_0000.jpg"
keywords: []
---

# പിറവം പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ നിര്യാതനായി.

> **Lead Summary:** പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ നിര്യാതനായി. ആദ്യകാല പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു.

## Article Content

പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ നിര്യാതനായി. ആദ്യകാല പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു.

ഭാര്യ: ഓണക്കൂർ ഇഞ്ചക്കാട്ടിൽ കുടുംബാംഗം പരേതയായ മറിയാമ്മ. 

മക്കൾ: ടി.ജെ സാറാമ്മ, ടി.ജെ പീറ്റർ (അലക്കോട്, വെട്ടിയാർ സി.എസ്.ഐ സഭാ ശുശ്രുഷകൻ,), ടി.റോയ് ദാസ്, ടി.ഡെയ്‌സി ദാസ്. മരുമക്കൾ: പരേതനായ പോൾസൺ ജോൺ മാവേലിക്കര, ജെസ്സി ഇ. മാത്യു (സി.എം.എസ്. യു പി സ്‌കൂൾ കൊല്ലകടവ്, മേരി റോയ് വെള്ളൂർ, ജോർജ് മാരിയിൽ തൊടുപുഴ.

സംസ്കാരം വ്യാഴം രാവിലെ 11 മണിക്ക് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249190/ta-yesudasan-passed-away-at-thirkamamat-in-palachuvadu)