---
title: "കുഴിക്കൊമ്പിൽ പ്രിൻസ് സൊബാസ്റ്റ്യൻ (56) നിര്യാതനായി"
english_title: "Prince Sebastian (56) died in the grave"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248895/prince-sebastian-56-died-in-the-grave"
published_at: "2024-11-12T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673367d79752e_elenji.jpg"
keywords: []
---

# കുഴിക്കൊമ്പിൽ പ്രിൻസ് സൊബാസ്റ്റ്യൻ (56) നിര്യാതനായി

> **Lead Summary:** **ഇലഞ്ഞി.... **കുഴിക്കൊമ്പിൽ പ്രിൻസ് സൊബാസ്റ്റ്യൻ റിട്ട . ഹെൽത്ത് ഇൻസ്പെക്ടർ നിര്യാതനായി.സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ .

## Article Content

**ഇലഞ്ഞി.... **കുഴിക്കൊമ്പിൽ പ്രിൻസ് സൊബാസ്റ്റ്യൻ റിട്ട . ഹെൽത്ത് ഇൻസ്പെക്ടർ നിര്യാതനായി.സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ .

പിതാവ് പരേതനായ കെ.എം സെബാസ്റ്റ്യൻ, മാതാവ് മേരിക്കുട്ടി സെബാസ്റ്റ്യൻ. ഭാര്യ മിനിമോൾ പ്രിൻസ് വെള്ളികുളം കൊല്ലിക്കുളവിൽ കുടുബാംഗം , മക്കൾ ഡോക്ടർ മിഥുൻ പ്രിൻസ്, സാന്ദ്ര പ്രിൻസ് (ജർമ്മനി)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248895/prince-sebastian-56-died-in-the-grave)