---
title: "കാക്കൂർ മുകളേൽ പരേതനായ കുഞ്ഞാപ്പന്റെ ഭാര്യ ജാനികി (95) മുകളേൽ, കക്കൂർ നിര്യതയായി."
english_title: "Janiki (95), wife of late Kunjappan, Kakur Muwal, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248882/janiki-95-wife-of-late-kunjappan-kakur-muwal-passed-away"
published_at: "2024-11-12T18:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67334e6a94a93_VFDTJH.jpg"
keywords: []
---

# കാക്കൂർ മുകളേൽ പരേതനായ കുഞ്ഞാപ്പന്റെ ഭാര്യ ജാനികി (95) മുകളേൽ, കക്കൂർ നിര്യതയായി.

> **Lead Summary:** തിരുമാറാടി : കാക്കൂർ മുകളേൽ പരേതനായ കുഞ്ഞാപ്പന്റെ ഭാര്യ ജാനികി മുകളേൽ, കക്കൂർ നിര്യതയായി.

## Article Content

തിരുമാറാടി : കാക്കൂർ മുകളേൽ പരേതനായ കുഞ്ഞാപ്പന്റെ ഭാര്യ ജാനികി മുകളേൽ, കക്കൂർ നിര്യതയായി.

പരേത വടായാപറമ്പിൽ പുല്ലൻമ്പ്ലാക്കിൽ കുടുംബാഗംമാണ്

മക്കൾ : മോഹനൻ ( പരേതൻ ),മാധവൻ, രാജു, വത്സല ( പരേത )

മരുമക്കൾ : രമണി മൂവാറ്റുപുഴ, ശാന്ത മാറാടി, ഓമന പിറവം, തമ്പി ( പരേതൻ ) കക്കാട്.

സംസ്കാരം 13.11.24 ബുധനാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248882/janiki-95-wife-of-late-kunjappan-kakur-muwal-passed-away)