title: "വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കുലവാഴ പുറപ്പാട് നടന്നു."
english_title: "Vaikathashtami is preceded by Kulavazha Purappad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248680/vaikathashtami-is-preceded-by-kulavazha-purappad"
published_at: "2024-11-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67321b2657b0b_KULA.jpg"
keywords: []

# വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കുലവാഴ പുറപ്പാട് നടന്നു.

> **Lead Summary:** >

**വൈക്കം...** ഭക്തിയുടെ നിറവിൽ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കുലവാഴ പുറപ്പാട് നടന്നു.വൈക്കം ടൗൺ മേഖല സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ചാലപറമ്പ് കാർത്ത്യാ കുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നുമാണ് കുലവാഴ പു പ്പാട് ആരംഭിച്ചത്. താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, മയിലാട്ടം എന്നിവ അകമ്പടിയായി. പുളിഞ്ചുവട് , മുരിയൻ കുളങ്ങര കിഴക്കേ നട , തെക്കേ നട , പടിഞ്ഞാറെ നട വഴി അലംങ്കരിച്ച വാഹനത്തിൽ എഴുന്നള്ളിച്ച കുലവാഴകളും കരിക്കിൻ കുലകളും ദീപാരാധനക്കുശേഷം വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിൽ പ്രവേശിച്ചു.

ദേവസ്വം ഭാരാവാഹികൾ ഏറ്റുവാങ്ങി. പിന്നിട് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കുലവാഴകളും കരിക്കിൻ കുലകളും കെട്ടി അലം കരിച്ചു. കുലവാഴ പുറപ്പാട് നടത്തുന്ന ദിവസം ക്ഷേത്രത്തിൽ ലക്ഷദീപവും വിവിധ കലാപരിപാടികളുംനടത്തി. കൊടിയേറ്റ് ദിവസവമായ ഇന്നും രണ്ടാം ഉൽസവ ദിവസമായ നാളെയും മേഖല കരയോഗങ്ങളുടെ നേതൃത്വത്തിൽ പുഷ്പാലങ്കാരവും അഹസും ഉണ്ടാവും.കൊടിയേറ്റ് നാളിൽ രാത്രി 9ന് കൊടി പുറത്തു വിളക്കും നടത്തുന്നതാണ്. 1533 നമ്പർ കിഴക്കുംഞ്ചേരി നടുവിലേ മുറി, 1603 നമ്പർ കിഴക്കും ചേരി തെക്കെ മുറി , 1878 നമ്പർ കിഴക്കും ചേരിവടക്കേ മുറി 1634 നമ്പർ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെ മുറി,1820 നമ്പർ പടിഞ്ഞാറ്റും ചേരി തെക്കെ മുറി, 1880 നമ്പർ പടിഞ്ഞാറ്റും ചേരി വടക്കേ മുറി എന്നി കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന കുലവാഴ പുറപ്പാടിന് 1878 നമ്പർ കിഴക്കുംഞ്ചേരി വടക്കേ മുറി എൻ.എസ്. എസ്. കരയോഗമാണ് കുലവാഴ പുറപ്പാടിന് ആഥിതേയത്വം വഹിച്ചത്.കരയോഗം പ്രസിഡണ്ട് എസ്. ഹരിദാസൻ നായർ,വൈസ് പ്രസിഡണ്ട് രാജീവ് സി നായർ , സെക്രട്ടറി എം.വിജയകുമാർ ,ട്രഷറർ കെ.ടി. രാം കുമാർ താലൂക്ക് യൂ യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ , സെക്രടറി അഖിൽ . ആർ. നായർ എസ്. മധു , ബി.ജയകുമാർ കെ.പി.രവികുമാർ , പി.ശിവരാമകൃഷ്ണൻ നായർ,ബി.ശശിധരൻ പി.എൻ. രാധ കൃഷ്ണൻ , കെ.എം. നാരായണൻ നായർ, രാജേന്ദ്ര ദേവ് , എസ്.യു. കൃഷ്ണകുമാർ, എസ്. പ്രതാപ് ,.ശ്രീഹർഷൻ, തുടങ്ങിയവർ നേതൃത്വം നല്കി.

## Article Content

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248680/vaikathashtami-is-preceded-by-kulavazha-purappad)