dead#_ ഇലഞ്ഞിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

dead#_ ഇലഞ്ഞിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Nov 11, 2024 07:02 PM | By mahesh piravom

ഇലഞ്ഞി ... (piravomnews) യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇലഞ്ഞി ആലപുരം കുഴീക്കാട്ടിൽ,അശ്വതി ഭവനിൽ അരുൺ ശേഖർ (39) നെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റക്കായിരുന്നു താമസം.ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു

A young man was found dead in Ilanji

Next TV

Related Stories
#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

Jan 2, 2025 08:30 PM

#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്....

Read More >>
#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jan 2, 2025 08:15 PM

#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

Jan 2, 2025 07:13 PM

മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്....

Read More >>
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Jan 2, 2025 09:44 AM

#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

കാനപണിയുടെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെട്ട്‌ പൊതുപ്രവർത്തകൻ ജോർജ് ആന്റണി വിവരാവകാശ നിയമപ്രകാരം അപേക്ഷ...

Read More >>
#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

Jan 2, 2025 09:36 AM

#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍...

Read More >>
Top Stories